KERALAMസെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെ റിലീസ് ചെയ്ത സിനിമ എന്തിന് തടയണം? ഹര്ജിക്കാരന് സിനിമ കണ്ടിട്ടുണ്ടോ? കലാപ സാധ്യതയുടെ പേരില്‍ കേസുണ്ടോ? 'എമ്പുരാന്റെ' പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ശ്രദ്ധ പിടിച്ചുപറ്റാനെന്ന് വിലയിരുത്തി തള്ളി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ1 April 2025 4:40 PM IST