SPECIAL REPORTഎക്സ് പ്ലാറ്റ്ഫോമിലെ ഉള്ളടക്കം സെന്‍സര്‍ ചെയ്യാന്‍ നിയമം ദുരുപയോഗം; ഇന്ത്യന്‍ സര്‍ക്കാറിനെതിരെ കേസ് ഫയല്‍ ചെയ്ത് ഇലോണ്‍ മസ്ക്കിന്റെ കമ്പനി; കേന്ദ്രആഭ്യന്തര വകുപ്പ് രൂപീകരിച്ച സഹ്യോഗ് വെബ്സൈറ്റ് വഴി ഉള്ളടക്കം പരിശോധിക്കുന്നതായി പരാതിമറുനാടൻ മലയാളി ബ്യൂറോ4 April 2025 2:27 PM IST