SPECIAL REPORTമദ്യക്കമ്പനികളില്‍ നിന്ന് പണം വാങ്ങി മദ്യവില്‍പ്പനയ്ക്ക് സഹായം; കണ്ടെത്തിയത് 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത്; രേഖകള്‍ സഹിതം വിജിലന്‍സ് പിടികൂടിയ റീജിയണല്‍ മാനേജറെ തിരിച്ചെടുത്ത് ബെവ്‌കോ; പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദം; കെ റാഷയുടെ തിരിച്ചുവരവ് വിവാദത്തില്സ്വന്തം ലേഖകൻ4 April 2025 6:13 PM IST