KERALAMപരിചയമുള്ള ഫിനാന്‍സ് സ്ഥാപനത്തില്‍ കൊണ്ടു വന്നത് മുക്കുപണ്ടം; ഉടമ നല്‍കിയത് 95,000 രൂപ; സംശയം തോന്നി പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമെന്ന് തെളിഞ്ഞു; മൂന്നുപേരെ ഏനാത്ത് പോലീസ് പിടികൂടിശ്രീലാല് വാസുദേവന്‍4 April 2025 9:11 PM IST