KERALAMസ്വര്‍ണം പൊട്ടിക്കല്‍ അടക്കമുള്ള കേസുകളിലെ പ്രതി അര്ജ്ജുന് ആയങ്കി കഴക്കൂട്ടത്ത് കസ്റ്റഡിയില്‍; പിടികൂടിയത് എസ്എഫ്ഐ മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ നിന്ന്; ഉത്സവം കാണാന്‍ എത്തിയതെന്ന് അര്ജ്ജുന് ആയങ്കിമറുനാടൻ മലയാളി ബ്യൂറോ4 April 2025 10:40 PM IST