SPECIAL REPORTവീടിന്റെ അതിര്‍ത്തിയിലുള്ള തോടുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം; പ്രതികാരം തീര്‍ക്കാന്‍ സിപിഐ വാര്‍ഡ് മെമ്പറുടെ മനസ്സില്‍ തെളിഞ്ഞത് വീടിനോട് ചേർന്ന ടോയിലറ്റ് ബുദ്ധി! 70ഓളം കുട്ടികള്‍ക്കും എട്ട് അധ്യാപകര്‍ക്കുമായി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഇരുനിലയിലും ശുചിമുറിയൊരുക്കി എയിഡഡ് കരുതല്‍; ചൂളിയാട്ടെ 'പുതു വിദ്യാഭ്യാസ മോഡല്‍' പാര്‍ട്ടി ഗ്രാമത്തില്സ്വന്തം ലേഖകൻ5 April 2025 3:47 PM IST