INVESTIGATIONസുകാന്തിന് ഐബി ഉദ്യോഗസ്ഥ പലപ്പോഴായി കൈമാറിയത് മൂന്ന് ലക്ഷം രൂപ; പ്രതി മാനസികമായും ശരീരികമായും പീഡിപ്പിച്ചതിന്റെ സൂചനകള്‍ ലഭിച്ചു; കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നുവെന്ന് പൊലീസ്സ്വന്തം ലേഖകൻ7 April 2025 6:31 PM IST