SPECIAL REPORTമുനമ്പത്തേത് വഖഫല്ല, ഭൂമി ദാനമെന്ന് ഫാറൂഖ് കോളേജ് വാദിക്കുന്നത് നിലപാടുകള്‍ക്ക് വിരുദ്ധം; വഖഫ് ട്രിബ്യൂണലില്‍ വിമര്‍ശനവുമായി വഖഫ് ബോര്‍ഡ്; മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച് ബോര്‍ഡ്; വാദം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ9 April 2025 3:14 PM IST