SPECIAL REPORTപാതിവില തട്ടിപ്പ് കേസില്‍ ആനന്ദകുമാറിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുണ്ട്; കൈംബ്രാഞ്ച് സമര്‍പ്പിച്ച രേഖകള്‍ മുന്‍നിര്‍ത്തി നിര്‍ണായക നിരീക്ഷണം; പ്രതികള്‍ രോഗികളെങ്കില്‍ കഴിയേണ്ടത് ലക്ഷ്വറി മുറികളിലല്ലെന്നും ഹൈക്കോടതി; ജാമ്യാപേക്ഷ തള്ളിസ്വന്തം ലേഖകൻ9 April 2025 9:22 PM IST