SPECIAL REPORTആദ്യ ആഴ്ചയിൽ തന്നെ കിട്ടിയത് മുന്നൂറിലധികം പരാതികൾ; ഫേസ്ബുക്കിൽ ഒരൊറ്റ കമെന്റ് മാത്രം മതി; മറുപടി ഉറപ്പാണ്; പരിഹാരം കാണാനുള്ള നടപടികളും സ്വീകരിക്കും; വിഗ്നേശ്വരിയുടെ പുതിയ ആശയം വൻ വിജയം; കണക്ട് വിത് കളക്ടർ പരിപാടി സൂപ്പറെന്ന് ജനങ്ങൾ!മറുനാടൻ മലയാളി ബ്യൂറോ10 April 2025 3:20 PM IST