KERALAMമുഖ്യമന്ത്രിയുടെ വടകരയിലെ പരിപാടിയില്‍ ആളില്ല; സംഘാടകര്‍ക്ക് പ്രസംഗത്തില്‍ വിമര്‍ശനം; 'ചൂടുകാലമായതിനാല്‍ വലിയ പന്തല്‍ തയാറാക്കിയെങ്കിലും തിങ്ങി ഇരിക്കേണ്ട എന്ന് സംഘാടകര്‍ക്ക് തോന്നിയിരിക്കാ'മെന്ന് പിണറായിസ്വന്തം ലേഖകൻ12 April 2025 2:33 PM IST