SPECIAL REPORTഅത് വെറുമൊരു തമാശ! പെണ്‍കുട്ടിയെ സ്യൂട്ട്കേസിലാക്കി ആണ്‍സുഹൃത്ത് ഹോസ്റ്റലില്‍ എത്തിച്ച സംഭവത്തില്‍ വിശദീകരണവുമായി സര്‍വകലാശാല; കൂട്ടത്തിലുള്ള ഒരാളെ സ്യൂട്ട്കേസിലാക്കിയത് പെണ്‍കുട്ടികള്‍ തന്നെയെന്ന് വിശദീകരണംമറുനാടൻ മലയാളി ഡെസ്ക്13 April 2025 5:24 PM IST