CRICKET'ഒരു മത്സരത്തില്‍ അവസരം കിട്ടാന്‍ കരുണ്‍ കൊതിച്ചിരുന്നു; എന്ന് അവസരം കിട്ടുമെന്ന് ചോദിച്ച് എന്റെ പുറകെ നടന്നു ശല്യപ്പെടുത്തി; ഗ്രൗണ്ടില്‍ ഇറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു'; കരുണ്‍ നായര്‍ക്ക് അവസരം നല്‍കിയതിനെക്കുറിച്ച് ഹേമങ് ബദാനി; മലയാളിപ്പോരില്‍ മുന്നിലെത്തുക സഞ്ജുവോ കരുണോ? ആരാധകര്‍ പ്രതീക്ഷയില്സ്വന്തം ലേഖകൻ16 April 2025 6:43 PM IST