SPECIAL REPORTതളിപ്പറമ്പ് സര്‍ സയ്യിദ് കോളജിന് പാട്ടത്തിന് നല്‍കിയ വഖഫ് ഭൂമിയെ ചൊല്ലി വിവാദം; ഉടമസ്ഥാവകാശം നരിക്കോട്ട് ഇല്ലത്തിനെന്ന തെറ്റായ രേഖ നല്‍കിയെന്ന് ആരോപണം; പിന്നില്‍ മുസ്ലീം ലീഗിലെ ഗ്രൂപ്പ് തര്‍ക്കമെന്ന് സൂചന; ആരോപണം ഏറ്റുപിടിച്ച് സിപിഎം; വഖഫ് ഭൂമി തട്ടിയെടുക്കാന്‍ നീക്കമെന്ന് എം വി ജയരാജന്‍സ്വന്തം ലേഖകൻ16 April 2025 7:14 PM IST