INDIAമകളുടെ വിവാഹ നിശ്ചയത്തിന് കെജ്രിവാള്‍ ദമ്പതികളുടെ 'കപ്പിള്‍ ഡാന്‍സ്'; പുഷ്പ 2 പാട്ടിന് നൃത്തം ചെയ്തത് പഞ്ചനക്ഷത്ര ഹോട്ടലിലെ ചടങ്ങില്‍; ഭംഗ്ര ചുവടുകള്‍ വെക്കുന്ന ഭഗവന്ത് മന്നിന്റെ വീഡിയോയും വൈറല്സ്വന്തം ലേഖകൻ19 April 2025 5:12 PM IST