SPECIAL REPORT'ഡിയര്‍ ലാലേട്ടാ'! ഈസ്റ്റര്‍ ദിനത്തില്‍ മോഹന്‍ലാലിന് 'മിശിഹ'യുടെ കൈയൊപ്പ് പതിഞ്ഞ അര്‍ജന്റിന ജേഴ്സി; 'പെട്ടെന്ന് എന്റെ ഹൃദയം നിലച്ചുപോയി'; വാക്കുകള്‍ക്ക് അതീതമെന്ന് മോഹന്‍ലാല്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്സ്വന്തം ലേഖകൻ20 April 2025 4:34 PM IST