SPECIAL REPORT'കുഞ്ഞ് ജനിച്ച് പതിനാലാം ദിവസമാണ് സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ എഴുതിയത്; പഠിക്കാന്‍ സമയം കിട്ടാതിരുന്നപ്പോള്‍ ഭര്‍ത്താവാണ് മോക്ക് ഇന്റര്‍വ്യു നടത്തിയത്; 45-ാം റാങ്ക് നേടിയത് ആറാമത്തെ ശ്രമത്തില്‍'; ആഹ്ലാദം പങ്കുവച്ച് മാളവികസ്വന്തം ലേഖകൻ22 April 2025 4:24 PM IST