Right 1പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്നതിനിടെ ഭര്‍ത്താവും ബന്ധുവായ എസ്ഐയും വനിതാ പോലീസ് സ്റ്റേഷനില്‍ എത്തി; രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എതിരേ റിപ്പോര്‍ട്ട് നല്‍കിയിട്ടും അസോസിയേഷന് വൈസ് പ്രസിഡന്റ് എന്ന പേരില്‍ അന്വേഷണം അട്ടിമറിച്ചു; പത്തനംതിട്ട വനിതാ സ്റ്റേഷന് എസ്എച്ച്ഓ ഷെമി മോള്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്മറുനാടൻ മലയാളി ബ്യൂറോ23 April 2025 9:46 PM IST