SPECIAL REPORTകൈയ്യേറിയത് കാണാതിരിക്കാന്‍ മതില് കെട്ടിയിരുന്നതിനാല്‍ നീര്ച്ചാല് നികത്തിയത് കാണാന്‍ ജഡ്ജിക്ക് കൈയ്യേറ്റക്കാരന്റെ വീടിന്റെ അടുക്കളയില്‍ കൂടി കയറി പുറകുവശത്തേക്ക് ഇറങ്ങേണ്ടി വന്നു; ആലപ്പുഴ നഗരസഭയെ വെട്ടിലാക്കി ജ്യുഡീഷ്യല്‍ നീതിയൊരുക്കല്; ആ കൈയ്യേറ്റങ്ങളില്‍ സനാതന റെസിഡെന്റ്സ് അസോസിയേഷന് പ്രതീക്ഷ ഹൈക്കോടതിയില്മറുനാടൻ മലയാളി ബ്യൂറോ25 April 2025 1:14 PM IST