FOREIGN AFFAIRSട്രംപിന്റെ ആഴക്കടല്‍ ഖനന ഉത്തരവ്; പരിഹരിക്കാനാവാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍; ട്രംപിന്റെ നീക്കം കൊബാള്‍ട്ട്, മാംഗനീസ് തുടങ്ങിയ നിരവധി നിര്‍ണായക ധാതുക്കള്‍ നിയന്ത്രിക്കാന്‍ ചൈന തുനിയുന്നുവെന്ന് ചൂണ്ടിക്കാട്ടിമറുനാടൻ മലയാളി ഡെസ്ക്27 April 2025 4:04 PM IST