SPECIAL REPORTപാതിരാത്രിയിൽ ഭീകരർ ഇരച്ചെത്തി; വീട്ടിൽ അതിക്രമിച്ചു കയറി തുരുതുരാ വെടിവെയ്പ്പ്; നടുക്കും ശബ്ദത്തിൽ ഞെട്ടി ഉണർന്ന് നാട്ടുകാർ; കുപ് വാരയിൽ സാമൂഹ്യപ്രവർത്തകനെ വെടിവച്ചുകൊലപ്പെടുത്തി; എങ്ങും കൂട്ട നിലവിളി; കാരണം വ്യക്തമല്ല; അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ27 April 2025 7:53 PM IST