SPECIAL REPORTഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ ഉള്ള സംസ്ഥാനമായി കേരളം; കേരളത്തില്‍ ആകെയുള്ളത് 94 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍; ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ 420 എണ്ണവും; വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിന് കേരളത്തിന് അനുകൂലമായ സാഹചര്യമെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ28 April 2025 12:51 PM IST