INVESTIGATIONകാമുകിയുമായി പിണങ്ങിയ അരിശത്തില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ യുവാവിന്റെ ശ്രമം; സമീപത്ത് കണ്ട വലിയ മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പ്പാളത്തില്‍ വച്ചു; വിവേക് എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് മരത്തടി കണ്ടതു കൊണ്ട് അപകടം ഒഴിവായി; ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ2 May 2025 8:59 PM IST