SPECIAL REPORTഅവധിക്കാല ആഘോഷങ്ങളിൽ മുഴുങ്ങിയ ആ കുഞ്ഞുമനസ്സ്; സ്വന്തം വീട്ടിൽ മറ്റു കുട്ടികളോടൊപ്പം ഓടി കളിക്കവെ തേടിയെത്തിയ ദുരന്തം; മുറ്റത്ത് നിൽക്കവേ ചക്ക തലയിൽ വീണത് വലിയ ശബ്ദത്തിൽ; നിലവിളി കേട്ടെത്തിയ വീട്ടുകാർ കണ്ടത് ദയനീയ കാഴ്ച; കണ്ണീരോടെ ഉറ്റവർ; വേദനയായി കുഞ്ഞ് ആയിഷയുടെ മടക്കം!മറുനാടൻ മലയാളി ബ്യൂറോ3 May 2025 5:38 PM IST