INDIAപാക്കിസ്ഥാൻ വനിത സീമ ഹൈദറുടെ വസതിയിൽ അതിക്രമിച്ചു കയറിയ കേസ്; ഗുജറാത്ത് സ്വദേശി പിടിയിൽ; വീട്ടിൽ അതിക്രമിച്ച് കയറിയത് ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച്; പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പോലീസ്സ്വന്തം ലേഖകൻ4 May 2025 9:03 PM IST