In-depthവേഷം മാറി പാവങ്ങളെ സഹായിക്കുക ഹോബി; മദ്യപാനമുണ്ട്, കൊക്കാക്കോള കുടിക്കും, ഇടക്കിടെ ചോക്ലേറ്റും കഴിക്കും; എന്നിട്ടും 94-ാം വയസ്സിലും 'പയറുപോലെ'; ലോകത്തിലെ അഞ്ചാമത്തെ സമ്പന്നന് ലളിത ജീവിതം; ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള വൃദ്ധന്‍: വാറന്‍ ബഫറ്റിന്റെ അസാധാരണ ജീവിതംഎം റിജു5 May 2025 3:04 PM IST