INVESTIGATIONപുലർച്ചെ ബാങ്കിന് സമീപം വലിയ ശബ്ദത്തിൽ ഉണ്ടായ പൊട്ടിത്തെറി; നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് കൈ പാതി അറ്റുപോയ യുവതിയെ; എത്തിയത് എടിഎം കൗണ്ടർ തകർക്കാൻ; 38-കാരിക്ക് അനാശാസ്യ പ്രവര്‍ത്തനങ്ങളിലടക്കം ബന്ധം; തീവ്ര ഗ്രൂപ്പുകളുമായി ബന്ധം?; അന്വേഷണ സംഘത്തിന് ആവലാതി; ഗ്രീസിനെ വിറപ്പിച്ച ബോംബ് സ്ഫോടനത്തിൽ ആശങ്കകൾ മാത്രം!മറുനാടൻ മലയാളി ബ്യൂറോ5 May 2025 3:39 PM IST