SPECIAL REPORTകുടമാറ്റം കാണാൻ തിങ്ങി കൂടിയ ആയിരങ്ങൾ; വൈദ്യമേളത്തിനൊപ്പം താളം പിടിച്ച് കാഴ്ചക്കാർ; പൊടുന്നനെ ആള്‍ക്കൂട്ടത്തില്‍ നിന്നും ആർപ്പുവിളി; 'വേടന്‍ തുടരും' എന്ന പോസ്റ്റർ എടുത്തുയർത്തി ആരാധകർ; ഡബിൾ ആവേശത്തിൽ യുവതലമുറ; പൂരത്തിനിടയിലും റാപ്പര്‍ വേടന് പിന്തുണ നൽകിയപ്പോൾ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ6 May 2025 8:15 PM IST