SPECIAL REPORTകൊടുംഭീകരന്‍ മസൂദ് അസ്ഹറിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ; ബഹാവല്‍പുരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിനൊപ്പം വീട് അടക്കം തകര്‍ത്ത് 'ഓപ്പറേഷന്‍ സിന്ദൂര്‍'; മസൂദിന്റെ മൂത്ത സഹോദരി ഉള്‍പ്പെടെ 14 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി വിവിധ പാക്ക് മാധ്യമങ്ങള്‍; 'മരിക്കുന്നതായിരുന്നു നല്ലത്, തിരിച്ചടിക്കും' എന്നും മസൂദിന്റെ പ്രസ്താവനസ്വന്തം ലേഖകൻ7 May 2025 3:20 PM IST