SPECIAL REPORTപാക്കിസ്ഥാനെ വിറപ്പിച്ച് ജലയുദ്ധവും; മുന്നറിയിപ്പില്ലാതെ സലാല്‍ അണക്കെട്ട് തുറന്ന് ഇന്ത്യ; ചെനാബ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പാക്കിസ്ഥാന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീതിയില്സ്വന്തം ലേഖകൻ8 May 2025 7:11 PM IST