KERALAMനിര്‍മാണം പൂര്‍ത്തിയാക്കിയ റോഡുകളുടെ ബില്‍ മാറാന്‍ 2000 രൂപ കൈക്കൂലി; റോഡ്‌സ് വിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അറസ്റ്റില്‍: മൂവരും സ്ഥിരം കൈക്കൂലിക്കാരെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ9 May 2025 6:04 AM IST