SPECIAL REPORT'ഈ സാഹചര്യത്തില്‍ ആ വേദിയില്‍ വന്ന് പാടാന്‍ മാനസിക ബുദ്ധിമുട്ടുണ്ട്; നിങ്ങളേക്കാള്‍ കൂടുതല്‍ വിഷമം എനിക്ക്'; സംഗീത പരിപാടിക്കായി എല്‍ഇഡി ഡിസ്പ്ലേ വാള് ക്രമീകരിക്കവേ ടെക്നീഷ്യന് ഷോക്കേറ്റ് മരിച്ചു; പരിപാടി ഉപേക്ഷിച്ചു വേടന്മറുനാടൻ മലയാളി ബ്യൂറോ9 May 2025 10:27 AM IST