INVESTIGATIONബാഗുകൾ ക്ലോക്ക് റൂമിൽ വെച്ചിട്ട് എക്സാം ഹാളിൽ പോകണമെന്ന സ്ഥിരം അനൗൺസ്‌മെന്റ്; സേഫാക്കി സൂക്ഷിച്ച് ക്ലാസിലേക്ക് പോയി; ടെസ്റ്റ് കഴിഞ്ഞ് എത്തിയപ്പോൾ ചങ്ക് തകർന്നു; പണവും കൂളിംഗ് ഗ്ലാസും അടക്കം എല്ലാം അടിച്ചുമാറ്റി; വീട്ടിൽ തിരികെ പോകാന്‍ കൂടി കാശില്ലാതെ പി.എസ്.സി ഉദ്യോഗാർത്ഥികള്മറുനാടൻ മലയാളി ബ്യൂറോ11 May 2025 8:42 PM IST