INVESTIGATIONനന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ കേദല്‍ ജിന്സന് രാജയ്ക്ക് ജീവപര്യന്തമോ അതോ വധശിക്ഷയോ? ശിക്ഷാ വിധി ഇന്ന്; പ്രതിക്ക് മാതാപിതാക്കളോട് വിരോധം ഉണ്ടായിരുന്നെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു; കുറ്റം ചെയ്ത രീതിയും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതും കിരാതമെന്ന് പ്രോസിക്യൂഷന്മറുനാടൻ മലയാളി ബ്യൂറോ13 May 2025 9:21 AM IST