SPECIAL REPORTകവിളിൽ അടിച്ചതിന്റെ നല്ല വേദനയുണ്ട്; സംസാരിക്കാനും വയ്യാത്ത അവസ്ഥ; ആ യുവ അഭിഭാഷകയെ ബെയ്ലിൻ ദാസ് മർദിച്ചത് അതിക്രൂരമായി; ഒടുവിൽ ബാര്‍ കൗണ്‍സിലും വടിയെടുത്തു; പ്രാക്റ്റീസ് ചെയ്യുന്നത് വിലക്കി തീരുമാനം; കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മറുപടി; ഒളിച്ചുകളി തുടർന്ന് പ്രതി; പോലീസിന് തലവേദന!മറുനാടൻ മലയാളി ബ്യൂറോ14 May 2025 9:44 PM IST