KERALAMഅക്രമരാഷ്ട്രീയത്തിനും ഗാന്ധിനിന്ദയ്ക്കുമെതിരെ 21ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഉപവാസ സമരം നടത്തും; മഹാത്മാഗാന്ധിയുടെ ഛായാചിത്രം പോലും കണ്ടാല്‍ പോലും സിപിഎമ്മിന് അസഹിഷ്ണുതയെന്ന് മാര്‍ട്ടിന്‍ ജോര്ജ്സ്വന്തം ലേഖകൻ15 May 2025 10:26 PM IST