CRICKETഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആര്? ഗില്ലോ പന്തോ അതോ രാഹുലോ? അഭ്യൂഹങ്ങള്‍ക്കിടെ ഗൗതം ഗംഭീറുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തി ശുഭ്മന്‍ ഗില്‍; സായ് സുദര്‍ശന്‍ ടെസ്റ്റ് ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടു; അഗാര്‍ക്കറുമായും സംസാരിച്ചു; ആരാധകര്‍ ആകാംക്ഷയില്സ്വന്തം ലേഖകൻ17 May 2025 3:58 PM IST