INVESTIGATIONഅമ്മ...ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി ഒരു ട്രിപ്പ് പോകുന്നുവെന്നാണ് അവസാനം പറഞ്ഞത്; അവളുടെ കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഒരു പരിക്ക് പോലും ഇല്ല; എന്റെ മോൾക്ക് മാത്രം എന്ത് സംഭവിച്ചു?; റിസോര്‍ട്ടിലെ ടെന്‍റ് തകര്‍ന്ന് നിഷ്മ മരിച്ചത് അതിദാരുണമായി; ദുരൂഹത ആരോപിച്ച് കുടുംബം!മറുനാടൻ മലയാളി ബ്യൂറോ17 May 2025 8:37 PM IST