STARDUSTഎനിക്ക് അമ്മയുടെ രണ്ടാം വിവാഹം അംഗീകരിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു; അന്ന് എനിക്ക് 10 വയസായിരുന്നു; അത് കാരണം ഞങ്ങൾ ചെറിയ അകല്‍ച്ചയിലായിരുന്നു; മനസ്സ് തുറന്ന് നടി ലിജോമോൾസ്വന്തം ലേഖകൻ18 May 2025 7:15 PM IST