INVESTIGATIONകാമുകി തേച്ചപ്പോള്‍ കളളില്‍ അഭയം; കള്ളു മൂത്തപ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞത് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ടെന്ന്; വിളിച്ച നമ്പര്‍ ട്രേസ് ചെയ്ത് അനോണിമസ് കോളറെ പൊക്കി പോലീസ്ശ്രീലാല് വാസുദേവന്‍19 May 2025 9:58 AM IST