SPECIAL REPORT'എല്ലാ അഭയാര്‍ഥികളെയും താമസിപ്പിക്കാന്‍ ഇന്ത്യ ധര്‍മശാലയല്ല; 143 കോടി ജനങ്ങളുള്ള രാജ്യം; സ്വന്തം രാജ്യത്ത് ഭീഷണിയുണ്ടെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് പോകൂ'; ശ്രീലങ്കന്‍ തമിഴന്റെ ഹര്‍ജി തള്ളി സുപ്രീംകോടതിസ്വന്തം ലേഖകൻ19 May 2025 8:02 PM IST