SPECIAL REPORT'ഏഴുദിവസമായി ഞങ്ങള്‍ പണിക്ക് പോയിട്ട്; കുട്ടികളെ വീടിന് പുറത്തേക്ക് പോലും ഇറക്കിയിട്ടില്ല; ഇങ്ങനെ എത്രദിവസം തുടരാനാകും; വനം ഉദ്യോഗസ്ഥര്‍ക്ക് പോകണമെങ്കില്‍ കടുവയെ പിടികൂടണം, വെടിവച്ച് കൊല്ലണം': നരഭോജിക്കടുവയെ വീണ്ടും കണ്ടതോടെ കാളികാവില്‍ നാട്ടുകാരുടെ പ്രതിഷേധംസ്വന്തം ലേഖകൻ22 May 2025 6:54 PM IST