INVESTIGATIONരാത്രിയില്‍ സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; ഫ്ളാറ്റിലെത്തിച്ച് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഭീഷണിപ്പെടുത്തി; സഹപാഠികളടക്കം മൂന്നുപേര്‍ പിടിയില്‍സ്വന്തം ലേഖകൻ24 May 2025 11:54 AM IST