STATE'ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ കൂടെ നിര്‍ത്തും, ധിക്കാരം തുടരുകയാണെങ്കില്‍ അയാളെ കൂടി പരാജയപ്പെടുത്തും'; വിലപേശല്‍ തുടരുന്ന പി വി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി വി ടി ബല്റാംസ്വന്തം ലേഖകൻ27 May 2025 2:18 PM IST