SPECIAL REPORTഒരു വിജയം വന്നാൽ സ്വന്തം അപ്പനോട് പോലും 'കോൻ ഏ തൂ' എന്ന് ചോദിക്കുന്ന സിനിമക്കാരിൽ നന്ദിയുള്ള മനുഷ്യൻ; വന്ന വഴി മറക്കാത്ത ഒരു മനുഷ്യൻ; നടനേക്കാളും അയാളെന്ന വ്യക്തിയെയാണ് എനിക്ക് കൂടുതൽ ഇഷ്ടം; വിവാദങ്ങൾക്കിടെ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സംവിധായകൻ ഒമർ ലുലു; കേസിൽ അദ്ദേഹം തന്നെ ജയിക്കുമെന്നും മറുപടി!മറുനാടൻ മലയാളി ബ്യൂറോ27 May 2025 4:50 PM IST