INVESTIGATIONശരീരത്തിൽ അടിച്ച പാടുകൾ; ഇടി കൊണ്ട് ചുണ്ട് വീർത്ത നിലയിൽ; കണ്ണിന് സമീപത്തും ചെവിക്ക് പിന്നിലും മുതുകിലുമെല്ലാം മാരക പരിക്കുകൾ; കെട്ടിയിട്ടുള്ള മർദനത്തിൽ അട്ടപ്പാടിയിലെ ആ ആദിവാസി യുവാവ് നേരിട്ടത് കൊടിയ പീഡനം; ദേഹമാസകലം തല്ലിച്ചതച്ചു; ദൃശ്യങ്ങൾ പുറത്ത്!മറുനാടൻ മലയാളി ബ്യൂറോ27 May 2025 6:19 PM IST