You Searched For "ഡെറാഡൂൺ"

ഭായ്..തുമാരാ നാം ക്യാ ഹേ?; എന്റെ പേര് മുഹമ്മദ് ദീപക്; എന്ത്...വല്ലതും ചെയ്യാൻ ഉണ്ടോ?; ഭ്രാന്തമായി ആക്രോശിക്കുന്നവരുടെ നടുവിൽ ഒറ്റയാനെ പോലെ അവൻ; വർഷങ്ങളുടെ പാരമ്പര്യമുള്ള ആ കട പൂട്ടിക്കാൻ വന്നവരുടെ വാ പൂട്ടിച്ച നായകൻ; സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി സംഭവം; ഹൃദയസ്പർശിയായ കഥ ഇങ്ങനെ
നിന്നെ കണ്ടാൽ അറിയാം നീ..ചൈനീസ് തന്നെ; അയ്യോ..ഇല്ല ഞങ്ങൾ ഇന്ത്യക്കാരാണ്; അതിന് എന്തെങ്കിലും പ്രൂഫ് ഉണ്ടോ ?; ആൾക്കൂട്ടത്തിനിടയിൽ ജീവന് വേണ്ടി കേഴുന്ന ഒരു വിദ്യാർത്ഥി; മുഷ്ടിചുരുട്ടിയുള്ള ആദ്യ ഇടിയിൽ തന്നെ പാതി ബോധം പോയി; പെട്ടെന്ന് കഴുത്ത് നോക്കി ആഞ്ഞുവെട്ടി മറ്റൊരാൾ; പിന്നാലെ മരണത്തോട് മല്ലിട്ട കിടന്ന നാളുകൾ; ക്രിസ്മസിന്റെ പിറ്റേ ദിവസം സംഭവിച്ചത്; ത്രിപുരയില്‍ ആളിക്കത്തി പ്രതിഷേധം
പതിവുപോലെ ഹെലികോപ്ടർ പറപ്പിക്കാനെത്തിയ പൈലറ്റ്; മോശം കാലാവസ്ഥയിൽ ടേക്ക് ഓഫ് ചെയ്തതും തേടിയെത്തിയത് വൻ ദുരന്തം; നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണ് ഏഴ് തീർത്ഥാടകരുടെ ജീവനറ്റു; കേദാർനാഥ് അപകടത്തിൽ നടന്നത് മാനുഷിക പിഴവ് തന്നെ; മുന്നറിയിപ്പും സമയക്രമവും പാലിച്ചില്ലെന്നും കണ്ടെത്തൽ; കേസെടുത്തെന്ന് പോലീസ്!
പാതിരാത്രി റോഡ് വശത്ത് ഇൻഡിക്കേറ്റർ നാലും തെളിയിച്ച് ഒരു കാർ; വണ്ടിയുടെ കിടപ്പിൽ ദുരൂഹത; വിവരം അറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി; വിൻഡോ ഗ്ലാസ് വഴി നോക്കിയതും ബോധമില്ലാത്ത അവസ്ഥയിൽ ഒരാൾ; ഭയാനകമായ ദൃശ്യങ്ങൾ കണ്ട് ആളുകൾ കുതറിമാറി; മരണം നേരിൽകണ്ട് ആ കുടുംബം; വെറും അഞ്ച് മിനിട്ടിനുള്ളിൽ നടന്നത്!