SPECIAL REPORTഅപകടകരമായ കാർഗോ സൂക്ഷിച്ചത് കപ്പലിനുള്ളിലെ ഹാച്ചുകളിലാവാം; കപ്പൽ മുങ്ങിയാൽ ഇവ കടലിലൂടെ ഒഴുകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല; അപകടകരമായ വസ്തുക്കളുള്ള കണ്ടെയ്നറുകൾ പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ടാകും; ഇവ തീരത്തടിഞ്ഞാൽ സൂക്ഷിക്കുക; ഒഴുകുന്നത് ടണ്ണുകൾ ഭാരമുള്ള കണ്ടെയ്‌നറുകൾ; ടി.ഇ.എക്സ് എന്നത് കണ്ടെയ്നർ ലീസിന് നൽകിയ കമ്പനിയുടെ പേര്; പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് മൗനം തുടർന്ന് അധികൃതർമറുനാടൻ മലയാളി ബ്യൂറോ28 May 2025 12:42 PM IST