INVESTIGATIONതലയ്ക്ക് പിടിച്ചുകഴിഞ്ഞാൽ ഭയങ്കര ഉന്മാദം ലഭിക്കുന്ന അവസ്ഥ; എപ്പോഴും ചിരിച്ച് കിളി പോയ മുഖം; അടിച്ച കറക്കം മാറാൻ ആഴ്ചകളെടുക്കും; കൊളംബോയിലെ ആ യുവതിയുടെ കൈയിൽ നിന്നും പൊക്കിയത് 'കുഷ്' തന്നെ; മനുഷ്യന്റെ അസ്ഥി കൊണ്ട് പൊടിച്ചുണ്ടാക്കുന്ന മാരക സിന്തറ്റിക് ലഹരി; മരിച്ചാൽ പോലും സമാധാനമില്ലെന്ന് ആളുകൾ!മറുനാടൻ മലയാളി ബ്യൂറോ28 May 2025 5:43 PM IST