INVESTIGATIONകാലാവധി കഴിഞ്ഞിട്ടും നിക്ഷേപ തുക തിരികെ ലഭിച്ചില്ല; പുന്തല സഹകരണ സംഘത്തിൽ നടന്നത് വൻ തട്ടിപ്പെന്ന് അംഗങ്ങൾ; വിജിലൻസ് അന്വേഷണം റിപ്പോർട്ടുണ്ടായിട്ടും നടപടിയില്ല; തട്ടിപ്പിനിരയായത് 3,700ൽ പരം അംഗങ്ങൾ; നിരന്തര പരാതികളെ തുടർന്ന് കേസെടുത്ത് പോലീസ്; നിക്ഷേപത്തട്ടിപ്പിനിരയായവർ പ്രക്ഷോഭത്തിലേക്ക്സ്വന്തം ലേഖകൻ29 May 2025 1:30 PM IST